SEARCH


Thavidisseri Bhagavathy Theyyam - തവിടിശ്ശേരി ഭഗവതി തെയ്യം

Thavidisseri Bhagavathy Theyyam  - തവിടിശ്ശേരി ഭഗവതി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Thavidisseri Bhagavathy Theyyam - തവിടിശ്ശേരി ഭഗവതി തെയ്യം

തവിടിശ്ശേരി കാവിലും പരിസരങ്ങളിലും കെട്ടിയാടുന്ന വലിയ മുടിയോട് കൂടിയ തിരുവർക്കാട്ട് ഭഗവതി സങ്കൽപ്പത്തിലുള്ള തെയ്യമാണ് തവിടിശ്ശേരി ഭഗവതി തെയ്യം (തവിടിശ്ശേരി കാവിലച്ചി) . രൂപത്തിൽ ദണ്ടിയങ്ങാനത്തു ഭഗവതിയെ പോലെ ആണ് ഈ തെയ്യം. തവിടിശ്ശേരിക്കും പരിസരങ്ങളും മുത്തപ്പൻ തെയ്യം കെട്ടാൻ പാടില്ലാത്തതിനാൽ ഈ ഭഗവതിയെ പ്രാർത്ഥനയായി വീടുകളിലും കെട്ടിയടിക്കാറുണ്ട്. വല്ലാർകുളങ്ങര ഭഗവതി എന്നും ഈ തെയ്യത്തെ വിളിക്കുന്നു

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848